കുവൈത്തില്‍ ഹജ്ജ് തീർഥാടകർക്ക് ബയോമെട്രിക് രജിസ്ട്രേഷനായി പ്രത്യേക സൗകര്യം

MediaOne TV 2024-05-28

Views 1

കുവൈത്തില്‍ ഹജ്ജ് തീർഥാടകർക്ക് ബയോമെട്രിക് രജിസ്ട്രേഷനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ബയോമെട്രിക് സേവന കേന്ദ്രങ്ങളിലാണ് സൗകര്യങ്ങള്‍ ലഭ്യമാക്കുക

Share This Video


Download

  
Report form
RELATED VIDEOS