ആളില്ലാ വാഹനങ്ങൾ വികസിപ്പിക്കും; 30 ലക്ഷം ഡോളർ സമ്മാനതുക

MediaOne TV 2024-05-28

Views 1

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ലോക ചലഞ്ചിന്റെ നാലാമത്​ എഡിഷൻ പ്രഖ്യാപിച്ചു. ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ്​ ഗതാഗത ​ അതോറിറ്റിയാണ്​ ചലഞ്ച്​ സംഘടിപ്പിക്കുന്നത്​. 30 ലക്ഷം ഡോളറാണ്​ ഇത്തവണ സമ്മാനത്തുക

Share This Video


Download

  
Report form
RELATED VIDEOS