സൗദിയില്‍ റോഡപകട മരണങ്ങളും അപകടങ്ങളെ തുടര്‍ന്നുള്ള പരിക്കുകളും പകുതിയായി കുറഞ്ഞു

MediaOne TV 2024-05-28

Views 0

സൗദി ട്രാഫിക് വിഭാഗമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ട്രാഫിക് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS