ഇൻഡ്യ മുന്നണി നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം; വോട്ടെണ്ണലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രധാന അജണ്ടയാകും

MediaOne TV 2024-06-01

Views 1

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിലാണ് യോഗം ചേരുക.വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS