ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയായ ചിഹ്നം സൈക്കിൾ ആയിരുന്നു. സൈക്കിൾ ബോംബുകളെ സൂചിപ്പിച്ചു സമാജ് വാദി പാർട്ടിയുടെ സൈക്കിൾ ചിഹ്നം ആക്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഉത്തർ പ്രദേശിൽ വ്യാപകയായി സൈക്കിൾ പ്രചാരണം നടത്തിയാണ് എസ്പി മറുപടി നൽകിയത്