മഴ കനത്തതോടെ ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി. ലയങ്ങൾ നവീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജിവിതമാണ് അതിദയനീയം. ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുകയാണ് നൂറ് കണക്കിന് കുടുംബങ്ങൾ