'ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കഴിഞ്ഞതവണ ഉണ്ടായ പോരായ്മ ഇക്കുറി ആവർത്തിക്കില്ല'- വി.ശിവൻകുട്ടി

MediaOne TV 2024-06-01

Views 0

സ്കൂൾ തുറക്കലിന് സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാ മേഖലകളിലും കൃത്യമായ പ്രവർത്തനം പുരോഗമിക്കുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കഴിഞ്ഞതവണ ഉണ്ടായ പോരായ്മ ഇക്കുറി ആവർത്തിക്കില്ലെന്നും മന്ത്രി മീഡിയവണ്ണിനോട് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS