ബഫർസോൺ നിയമ വിരുദ്ധ സമരം; പ്രതിഷേധിച്ചവർ നിയമക്കുരുക്കിൽ

MediaOne TV 2024-06-01

Views 14

എരുമേലി ഏയ്ഞ്ചൽ വാലിയിൽ ബഫർസോൺ വിരുദ്ധ സമരത്തിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ചവർ നിയമക്കുരുക്കിൽ. വിവിധ കേസുകളിലായി 63 പേർ പ്രതിയായ കേസിൽ ഭീമമായ ജാമ്യ തുക അടക്കാൻ കഴിയാതെ നട്ടം തിരിയുയാണ് ജനങ്ങൾ. കൃഷിയും , കൂലിപണിയും ചെയ്ത് കഴിയുന്ന ജനത എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ്

Share This Video


Download

  
Report form
RELATED VIDEOS