നാശം വിതറി മഴ; ഇടുക്കിയിൽ ഉരുൾപൊട്ടി ഏക്കർ കണക്കിന് കൃഷി നശിച്ചു

MediaOne TV 2024-06-01

Views 1

ഇടുക്കിയിൽ മഴയിൽ വ്യാപക നാശം. ഉരുൾപൊട്ടിയ പൂച്ചപ്രയിലും കുളപ്പുറത്തും ഏക്കർ കണക്കിന് കൃഷി നശിച്ചു. മണ്ണിടിഞ്ഞ തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Share This Video


Download

  
Report form
RELATED VIDEOS