ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു വിദേശ താരങ്ങൾ കൂടി ടീം വിട്ടു

MediaOne TV 2024-06-01

Views 0

കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു വിദേശ താരങ്ങൾ കൂടി ടീം വിട്ടു. പ്രതിരോധനിര താരം മാർക്കോ ലെസ്കോവിച്, മധ്യനിര താരം ഡെയ്സുകെ സക്കായി എന്നിവരാണ് ടീം വിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS