ശക്തമായ മഴയിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ വ്യാപക നാശനഷ്ടം

MediaOne TV 2024-06-01

Views 4

ശക്തമായ മഴയിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ വ്യാപക നാശനഷ്ടം. തൃശൂർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. എറണാകുളത്ത് ആലുവ, കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

Share This Video


Download

  
Report form
RELATED VIDEOS