സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തൽ

MediaOne TV 2024-06-01

Views 2

സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തൽ. വ്യാജ ചെലവുകളുടെ പേരിലാണ് കോടികൾ സിഎംആർഎൽ കണക്കിൽ കാണിച്ചത്

Share This Video


Download

  
Report form
RELATED VIDEOS