മലപ്പുറം കൊണ്ടോട്ടിയിൽ മൂന്നര വയസുകാരൻ ചികിത്സാപിഴവ് മൂലം മരിച്ചെന്ന് പരാതി

MediaOne TV 2024-06-01

Views 2

മലപ്പുറം കൊണ്ടോട്ടിയിൽ മൂന്നര വയസുകാരൻ ചികിത്സാപിഴവ് മൂലം മരിച്ചെന്ന് പരാതി. അരിമ്പ്ര സ്വദേശി കൊടക്കാടൻ നിസാറിൻ്റെ മകൻ മുഹമ്മദ് ഷാനിലാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS