കേരള മലയാളം മിഷന് കീഴിലെ കുട്ടി മലയാളം ക്ലബ്ബിന് സൗദിയിലും തുടക്കമായി

MediaOne TV 2024-06-02

Views 3

കേരള മലയാളം മിഷന് കീഴിലെ കുട്ടി മലയാളം ക്ലബ്ബിന് സൗദിയിലും തുടക്കമായി; ജിദ്ദയിലെ അൽ ഹുദ മദ്രസയിലാണ് കുട്ടി മലയാളം ക്ലബ്ബിൻ്റെ ആദ്യ ചാപ്റ്റർ രൂപീകരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS