തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 16 സീറ്റ് വരെ കിട്ടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. നാല് മുതല്‍ ആറ് സീറ്റ് വരെ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പരമാവധി രണ്ട് സീറ്റ് വരെ ബിജെപി കണക്ക് കുട്ടുന്നുണ്ട്