കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി അടക്കം രണ്ട് പേരെ പൊലീസ് പിടികൂടി

MediaOne TV 2024-06-05

Views 0

കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി അടക്കം രണ്ട് പേരെ പൊലീസ് പിടികൂടി.സൊസൈറ്റി സെക്രട്ടറി കെ. രതീശൻ, സെക്രട്ടറിയുടെ റിയൽ എസ്റ്റേറ്റ് പങ്കാളി ജബ്ബാർ എന്നിവരാണ് പിടിയിലായത്.

Share This Video


Download

  
Report form
RELATED VIDEOS