നാളെ ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി

MediaOne TV 2024-06-05

Views 0

നാളെ ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറിന് ദുൽഖഅദ് 29 ആയതിനാൽ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS