ലോക്സഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസിനെ പാർലമെന്റില്‍ പിന്തുണയ്ക്കാന്‍ 100 പേരുണ്ടാകും. മഹാരാഷ്ട്രയിലെ സാംഗ്ലി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച വിമത സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വ്യാഴാഴ്ച കോൺഗ്രസിന് നിരുപാധിക പിന്തുണ അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന് സെഞ്ച്വറി അടിക്കാനായത്.
~HT.24~PR.18~ED.22~