12 ജില്ലകളിൽ യെല്ലോ അലേർട്ട്; വരുന്നത് ശക്തമായ മഴ | Rain Alert In Kerala

Oneindia Malayalam 2024-06-07

Views 3

Kerala weather update: Heavy rain alert across the state | സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് 12 ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

#KeralaRain #RainAlert

~HT.24~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS