കർണാടകയിലെ മുൻ ബിജെപി സർക്കാരിനെതിരായ പരാമർശം; അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

MediaOne TV 2024-06-07

Views 2

അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബംഗളൂരു കോടതിയാണ് ജാമ്യം അനുവദിച്ചത്. കർണാടകയിലെ മുൻ ബിജെപി സർക്കാരിനെ, 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് ആരോപിച്ചതിനാണ് കേസ്

Share This Video


Download

  
Report form
RELATED VIDEOS