'BJPയെ തോൽപ്പിച്ച അയോധ്യക്കാർ ദേശദ്രോഹികൾ'; ആക്ഷേപത്തിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

MediaOne TV 2024-06-07

Views 3



ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ അയോധ്യക്കാരെ ആക്ഷേപിച്ച ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ. ബിജെപിയെ തോൽപ്പിച്ച അയോധ്യക്കാർ ദേശദ്രോഹികളെന്നായിരുന്നു ആക്ഷേപം. 54,000 - ത്തിലധികം വോട്ടിനാണ് ബിജെപി ഇവിടെ തോറ്റത്

Share This Video


Download

  
Report form
RELATED VIDEOS