സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

MediaOne TV 2024-06-08

Views 0

സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോഴിക്കോട്,വയനാട് ,കണ്ണൂർ, കാസർകോട്
ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്

Share This Video


Download

  
Report form
RELATED VIDEOS