രാഹുൽഗാന്ധി റായ്ബറേലി നിലനിർത്തണമെന്നാണ് പ്രവർത്തകസമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട്. യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട്. വയനാട് ഒഴിയുക എന്നതാണ് പൊതുവായി അഭിപ്രായം ഉയർന്നതെന്നും അതിനോട് രാഹുൽ എതിർപ്പ് അറിയിച്ചില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു