മാസ ഗ്രൂപ്പിന്റെ ഇരുപത്തി അഞ്ചാമത് ബ്രാഞ്ച് സൗദിയിലെ അൽഹസ്സയിൽ ആരംഭിച്ചു. അൽഹസ്സയിലെ കിംഗ് അബ്ദുള്ള റോഡിലെ നസീമയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളാണ് ഉപപോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തി മുപ്പതോടെ ഗ്രൂപ്പിന്റെ കീഴിൽ നൂറ് സ്ഥാപനങ്ങൾ വരും വർഷങ്ങളിൽ ഒരുക്കുകയാണ് ലക്ഷ്യം