ഇടുക്കിയിൽ സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞ് കയറി ഒരാൾ മരിച്ചു

MediaOne TV 2024-06-08

Views 0

ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞ് കയറി ഒരാൾ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലംപുഴയിൽ സ്കറിയ ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS