കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്നു കുട്ടിയുടെ പിതാവ്.മെഡിക്കൽ കോളജ് പൊലീസിനെതിരെയാണ് പിതാവ് രംഗത്തെത്തിയത്. വിനോദ യാത്രക്കെന്ന പേരിൽ കൊണ്ട് പോയി കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് പെൺ കുട്ടിയുടെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്നാണ് കേസ്