രാഹുൽ ഗാന്ധിപ്രതിപക്ഷ നേതാവാകും; പ്രമേയത്തെ എതിർക്കാതെ രാഹുൽ

MediaOne TV 2024-06-09

Views 3



രാഹുൽ ഗാന്ധിയെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി ഉടൻ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതിയിലെ പ്രമേയത്തെ രാഹുല്‍ ഇന്നലെ എതിര്‍ത്തിരുന്നില്ല. രാഹുൽ സമ്മതം അറിയിച്ച ഉടൻ പ്രഖ്യാപനം ഉണ്ടാകും

Share This Video


Download

  
Report form
RELATED VIDEOS