KSRTC ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

MediaOne TV 2024-06-09

Views 0

തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ശക്തൻ ബസ് സ്റ്റാൻഡിൽ സമീപത്തെ പ്രതിമയാണ് തകർന്നത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

Share This Video


Download

  
Report form
RELATED VIDEOS