'പെരിയാറിലെ മത്സ്യക്കുരുതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം'- പന്ന്യൻ രവീന്ദ്രൻ

MediaOne TV 2024-06-09

Views 2



അന്വേഷണം നടത്തി നടപടിയെടുക്കാൻ എന്താണ് തടസ്സമെന്ന് അറിയില്ല.സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പെരിയാർ സംരക്ഷണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS