വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്യല്‍; സിപിഎം നേതാക്കള്‍ അടക്കം 12 പേര്‍ക്കെതിരെ കേസ്

MediaOne TV 2024-06-09

Views 2

പത്തനംതിട്ടയിൽ വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പൊലീസ് കേസ്. സിപിഎം പ്രാദേശിക നേതാക്കൾ അടക്കം12 പേർക്കെതിരെയാണ് കേസെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS