സഫ ഗ്രൂപ്പ്​ ഓഫ്​ കമ്പനിയുടെ പ്രവർത്തനം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

MediaOne TV 2024-06-09

Views 0

സഫ ഗ്രൂപ്പ്​ ഓഫ്​ കമ്പനിയുടെ പ്രവർത്തനം ജി.സി.സി ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഗൾഫ്​ മാധ്യമം 'കമോൺ കേരള' മേളയിൽ നടന്ന ചടങ്ങിലാണ്​ പ്രഖ്യാപനം.

Share This Video


Download

  
Report form
RELATED VIDEOS