രാജ്യസഭാ സീറ്റ് തർക്കം; കടുത്ത നിലപാടിൽ സി.പി.ഐയും കേരള കോൺ​ഗ്രസ് എമ്മും

MediaOne TV 2024-06-10

Views 3

രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഇടതുമുന്നണിയോഗം ചേരും. സി.പി.ഐയും കേരളകോണ്‍ഗ്രസ് എമ്മും ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്ന കടുത്ത നിലപാടില്‍ തന്നെ തുടരുകയാണ്. സീറ്റ് ആവശ്യപ്പെട്ട് ആര്‍.ജെ.ഡിയും രംഗത്തുണ്ട്

Share This Video


Download

  
Report form
RELATED VIDEOS