സിദ്ധാർഥന്റെ മരണം സഭയിൽ; സിദ്ധാർഥന്റെ മരണം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി

MediaOne TV 2024-06-10

Views 0



പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കം. ബാർകോഴ വിവാദം, എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫിന്റെ ആയുധങ്ങൾ. സിദ്ധാർഥന്റെ മരണവും സഭയിൽ ഉന്നയിച്ചു. സിദ്ധാർഥന്റെ മരണം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി

Share This Video


Download

  
Report form
RELATED VIDEOS