അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്; വാരിയെല്ലിനും പല്ലിനും പൊട്ടൽ

MediaOne TV 2024-06-10

Views 0

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണം

Share This Video


Download

  
Report form
RELATED VIDEOS