തിരുവനന്തപുരത്ത് ട്രഷറി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

MediaOne TV 2024-06-11

Views 1

തിരുവനന്തപുരത്ത് ട്രഷറി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്ന് രണ്ടുതവണയായി രണ്ടര ലക്ഷം രൂപ പിൻവലിച്ചതായാണ് പരാതി.

Share This Video


Download

  
Report form
RELATED VIDEOS