കാണാതായ മലയാളിയെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകി ദുബൈയിലെ സാമൂഹിക പ്രവർത്തകർ

MediaOne TV 2024-06-11

Views 0

കാണാതായ മലയാളിയെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകി ദുബൈയിലെ സാമൂഹിക പ്രവർത്തകർ. വയനാട്​ ആറാം മൈൽ സ്വദേശി അഫ്സലിനെയാണ്​ മൂന്നു മാസങ്ങൾക്ക്​ മുന്പ് കാണാതായത്​

Share This Video


Download

  
Report form
RELATED VIDEOS