കുതിച്ചുയർന്ന് പഴം പച്ചക്കറി വില; ഉള്ളിക്കും തക്കാളിക്കും കിഴങ്ങിനും ഇരട്ടി വില

MediaOne TV 2024-06-12

Views 1

മൺസൂൺ എത്തിയതോടെ കുതിച്ചുയർന്ന് പഴം പച്ചക്കറി വില. എറണാകുളം ജില്ലയിൽ മിക്ക ഇനങ്ങൾക്കും ഇരട്ടിയോളമായി വില. വില ഇനിയും ഉയരും എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.

Share This Video


Download

  
Report form
RELATED VIDEOS