ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി; സർക്കാരിനെതിരെ വിമർശനവുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി

MediaOne TV 2024-06-12

Views 12



സർക്കാരിനെതിരായ വികാരം കനത്ത തോൽവിക്ക് കാരണമായെന്നാണ് വിമർശനം. മുസ്‍ലിം, ഈഴവ വോട്ടുകൾ ചോർന്നതിനൊപ്പം ക്രൈസ്തവ വോട്ടുകൾ ഇത്തവണയും LDF ന് ലഭിച്ചില്ലെന്നും പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി

Share This Video


Download

  
Report form
RELATED VIDEOS