ഗസ്സയിലെ സമഗ്ര വെടിനിർത്തൽ; ചർച്ചക്ക് സന്നദ്ധത അറിയിച്ച്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും

MediaOne TV 2024-06-12

Views 0



ഗസ്സയിലെ സമഗ്ര വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചക്ക് സന്നദ്ധത അറിയിച്ച്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും മധ്യസ്ഥ രാജ്യങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിച്ചു. ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ സന്പൂർണ പിന്മാറ്റം വേണമെന്ന് സംഘടനകൾ നിർദേശിച്ചു

Share This Video


Download

  
Report form
RELATED VIDEOS