സാങ്കേതിക തകരാറ്; ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ തിരിച്ചിറക്കി

MediaOne TV 2024-06-12

Views 1

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാറ് കണ്ടെത്തിയെന്നാണ് വിശദീകരണം. 170 ലേറെ യാത്രക്കാരാണ് ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS