സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ച് ആസ്ത്രേലിയ; കളിയിലെ താരമായി ആഡം സാമ്പ

MediaOne TV 2024-06-12

Views 0

സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ച് ആസ്ത്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ നമീബിയയെ ഒന്പത് വിക്കറ്റിന് തോൽപ്പിച്ചു. ആഡം സാമ്പയാണ് കളിയിലെ താരം.

Share This Video


Download

  
Report form
RELATED VIDEOS