ഇത് ഒരുപ്പാടുണ്ടല്ലോ...; പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലത്ത് കാട്ടാനക്കൂട്ടം ഇറങ്ങി

MediaOne TV 2024-06-12

Views 0

പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. മേക്കളപ്പാറ കുരിശുപള്ളിക്ക് സമീപമാണ് ഏഴ് കാട്ടാനകൾ ഇറങ്ങിയത്. ആനക്കൂട്ടം പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS