'നീറ്റ് പരീക്ഷ നടത്തുന്നത് കേന്ദ്ര ഏജൻസിയായതിനാൽ സർക്കാരിന് നേരിട്ട് നടപടി സ്വീകരിക്കാൻ നിർവാഹമില്ല'

MediaOne TV 2024-06-12

Views 1

നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്ന് വിദ്യാഭാസ മന്ത്രി R ബിന്ദു. പരീക്ഷ നടത്തുന്നത് കേന്ദ്ര ഏജൻസിയായതിനാൽ കേരള സർക്കാരിന് നേരിട്ട് നടപടി സ്വീകരിക്കാൻ നിർവാഹമില്ല. മെഡിക്കൽ പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കണം എന്നും മന്ത്രി നിയസഭയിൽ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS