13 മലയാളികളെ തിരിച്ചറിഞ്ഞു ; വാട്ടർടാങ്കിൽ ചാടി രക്ഷപ്പെട്ടവരും ആശുപത്രിയിൽ

Oneindia Malayalam 2024-06-13

Views 42

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ആകെ 14 മലയാളികളാണ് മരിച്ചതെന്നാണ് വിവരം. ഇവരില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 49 പേരാണ് തീപിടുത്തതില്‍ ആകെ മരിച്ചത്. ഇതില്‍ 21 പേരും ഇന്ത്യക്കാരാണ്
~HT.24~PR.18~ED.190~

Share This Video


Download

  
Report form
RELATED VIDEOS