കുവൈത്ത് ദുരന്തം; ആശുപത്രിയിൽ ഇനി ചികിൽസയിലുള്ളത് 28 പേർ

MediaOne TV 2024-06-14

Views 11

കുവൈത്ത് ദുരന്തം; ആശുപത്രിയിൽ ഇനി ചികിൽസയിലുള്ളത് 28 പേർ. ഇതിൽ രണ്ടു മലയാളികൾ അടക്കം അഞ്ചുപേർ ​തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിസ്സാരപരിക്കേറ്റവർ ആശുപത്രി വിട്ടു

Share This Video


Download

  
Report form
RELATED VIDEOS