ഖത്തറില്‍ അവധി ദിനങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

MediaOne TV 2024-06-14

Views 1

ഖത്തറില്‍ അവധി ദിനങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു. പെരുന്നാൾ അവധി ദിനങ്ങളില്‍ രാജ്യത്തെ 31 ആരോഗ്യകേന്ദ്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തിക്കും.

Share This Video


Download

  
Report form
RELATED VIDEOS