മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് ഇതുവരെയും അഡ്മിഷൻ ലഭിക്കാതെ കൊല്ലം അമ്പലംകുന്ന് സ്വദേശി സൈന ഫാത്തിം. മൈലോട് VHSS ഇൽ പഠിച്ച വിദ്യാർത്ഥിനി പ്ലസ് വൺ പഠനത്തിനുവേണ്ടി 14 സ്കൂളുകളിൽ അപേക്ഷിച്ചു. രണ്ട് അലോട്ട്മെന്റ് കഴിഞ്ഞിട്ടും സ്കൂൾ ഒന്നും ലഭിക്കാത്തതിന്റെ വിഷമത്തിലാണ് സൈനയും കുടുംബവും.