ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. രണ്ടുദിവസം സംസ്ഥാന സെക്രട്ടറിയേറ്റും, തുടർന്ന് മൂന്നുദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ഭരണ വിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും,പാർട്ടിക്കുള്ളിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്