'ഒരാഴ്ചക്കിടെ 614 കെട്ടിടങ്ങൾ തകര്‍ത്തു'; അക്ബർ നഗറിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു

MediaOne TV 2024-06-15

Views 1

ഉത്തർപ്രദേശിലെ അക്ബർ നഗറിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു. ഒരാഴ്ചക്കിടെ വീടുകൾ ഉൾപ്പെടെ 614 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച്തകർത്തു

Share This Video


Download

  
Report form
RELATED VIDEOS