ബ്രഹ്മപുരത്തെ മാലിന്യസംസ്കരണം ഊർജിതം; എട്ടരലക്ഷം ടൺ മാലിന്യം അടുത്ത വർഷത്തോടെ നീക്കും

MediaOne TV 2024-06-16

Views 0

ബ്രഹ്മപുരത്തെ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനുള്ള കൊച്ചി കോർപ്പറേഷൻ പദ്ധതി പുരോഗമിക്കുന്നു. വിവിധ മോണിറ്ററിംഗ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ നടക്കുന്ന ബയോമൈനിങ് വഴി ബ്രഹ്മപുരത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുന്നതാണ് പദ്ധതി

Share This Video


Download

  
Report form
RELATED VIDEOS